Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Umer Faisy

ജ​മാ​ അ​ത്തെ ഇ​സ്‌​ലാ​മി​യു​മാ​യി കൂ​ട്ടു​കെ​ട്ട് വേ​ണ്ടെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി സ​മ​സ്ത

കോ​​​ഴി​​​ക്കോ​​​ട്: തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ ജ​​​മാ​​​ അ​​​ത്തെ ഇ​​​സ്‌​​​ലാ​​​മി​​​യു​​​മാ​​​യി കൂ​​​ട്ടു​​​കെ​​​ട്ട് വേ​​​ണ്ടെ​​​ന്ന മു​​​ന്ന​​​റി​​​യി​​​പ്പു​​​മാ​​​യി സ​​​മ​​​സ്ത. രാ​​ഷ്‌​​ട്രീ​​യ​​​ത്തി​​​ന്‍റെ പേ​​​രി​​​ല്‍ കൂ​​​ട്ടു​​​കൂ​​​ടാ​​​ന്‍ ജ​​​മാ​​​ അ​​​ത്തെ ഇ​​​സ്‌​​​ലാ​​​മി ശ്ര​​​മി​​​ക്കു​​​മെ​​​ന്നു സ​​​മ​​​സ്ത മു​​​ശാ​​​വ​​​റ അം​​​ഗം ഉ​​​മ​​​ര്‍ ഫൈ​​​സി മു​​​ക്കം പറഞ്ഞു.

എ​​​ന്നാ​​​ല്‍, അ​​​വ​​​രെ അ​​​ക​​​റ്റി​​നി​​​ര്‍​ത്ത​​​ണ​​​മെ​​​ന്നും സ​​​മ​​​സ്ത അ​​​ക​​​റ്റി​​നി​​​ര്‍​ത്തി​​​യെ​​​ന്നും ഉ​​​മ​​​ര്‍ ഫൈ​​​സി മു​​​ക്കം പ​​റ​​ഞ്ഞു. മ​​​റ്റ് ത​​​ല​​​ത്തി​​​ല്‍ പ്ര​​​വ​​​ര്‍​ത്തി​​​ച്ചി​​​ട്ടും ജ​​​മാ​​​ അ​​​ത്തെ ഇ​​​സ്‌​​​ലാ​​​മി​​​ക്ക് ആ​​​ളെ കി​​​ട്ടാ​​​തെ വ​​​ന്ന​​​പ്പോ​​​ള്‍ അ​​​തി​​​നെ ഭൂ​​​മി​​​യി​​​ല്‍ തൊ​​​ടാ​​​തെ നി​​​ര്‍​ത്തി​​​യ​​​ത് സ​​​മ​​​സ്ത​​​യാ​​​ണ്.

ഇ​​​ല്ലാ​​​ത്ത പാ​​​ര്‍​ട്ടി​​​യെ കൂ​​​ട്ടു​​​പി​​​ടി​​​ക്കേ​​​ണ്ട ആ​​​വ​​​ശ്യ​​​മി​​​ല്ല. രാ​​ഷ്‌​​ട്രീ​​​യ​​​ത്തി​​​ന്‍റെ പേ​​​രി​​​ല്‍ ന​​​മ്മു​​​ടെ ഉ​​​ള്ളി​​​ല്‍ അ​​​വ​​​ര്‍ നു​​​ഴ​​​ഞ്ഞു​​​ക​​​യ​​​റു​​​മെ​​​ന്നും ഉ​​​മ​​​ര്‍ ഫൈ​​​സി​​ പ​​​റ​​​ഞ്ഞു.

നി​​​ല​​​വി​​​ല്‍ ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ ജ​​​മാ​​​അ​​​ത്തെ ഇ​​​സ്‌​​​ലാ​​​മി​​​യു​​​ടെ വെ​​​ൽ​​​ഫെ​​​യ​​​ർ പാ​​​ർ​​​ട്ടി​​​യു​​​മാ​​​യി ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ല്‍ ധാ​​​ര​​​ണ​​​യു​​​ണ്ടാ​​​ക്കി​​​യ​​​തു യു​​​ഡി​​​എ​​​ഫാ​​​ണ്. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍കൂ​​​ടി​​​യാ​​ണു പ്ര​​​തി​​​ക​​​ര​​​ണം.

Latest News

Up